Pazhampori or banana fritter is a favourite teatime snack of Keralites.It is made of ripe bananas dipped into a batter made with plain flour,rice flour,sugar,turmeric,salt and water.I have hardly seen a keralite who doesn’t like to eat pazhampori.
പഴംപൊരി ഇഷ്ടമല്ലാത്ത മലയാളികൾ ഉണ്ടോ എന്നു ചോദിച്ചാൽ അതു സംശയം ആണ്. കേരള പറാട്ടാ പോലെ തന്നെ കേരള ജനതയുടെ ഭക്ഷണശൈലിയിൽ തീർത്തും ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്, വൈകുന്നേരത്തെ ചായയോടൊപ്പം വിളമ്പുന്ന പഴംപൊരി. നാട്ടിൻപുറത്തെ ചായക്കടകളിലെ ചില്ലലമാരക്കുളിലി രുന്നു നമ്മെ നോക്കി പുഞ്ചിരിക്കുന്ന മഞ്ഞ പുതച്ച ആ പലഹാരo നമ്മെ എത്ര കൊതിപ്പിക്കാറുണ്ട്…
To watch full video please click on the link at https://sujithkitchendiaries.com/
Or please subscribe my youtube channel at
https://youtu.be/l5GizJQQ7V4
