ഏറെ സന്തോഷത്തോടെയും അതിലേറെ ചാരിതാർഥ്യത്തോടെയും നന്ദിയോടെയും ആണ് ഞാൻ ഇവിടെ ഈ വരികൾ കുറിക്കുന്നത്. മൂന്ന് മാസങ്ങൾക്കു മുൻപ്, കുടുംബങ്ങളുടെയും എന്റെ പ്രിയ സുഹൃത്തുക്കളുടെയും സ്നേഹപൂർവമായ നിർബന്ധവും പ്രോത്സാഹനവുo ആണ് Sujith Kitchen Diary (https://sujithkitchendiaries.com/)എന്ന കുക്കിംഗ് ബ്ലോഗ് തുടങ്ങുവാൻ എന്നെ പ്രാപ്തനാക്കിയത്. ജന്മസിദ്ധമായി എനിക്കു ലഭിച്ച പാചക നൈപുണ്യവും, കഴിവുകളും മറ്റുള്ളവർക്ക് പ്രയോജനകരമാംവിധം ഉപയോഗപ്പെടുത്തുക എന്നതാണ് ഇത്തരം ഒരു ബ്ലോഗ് എഴുത്തിലൂടെ ഞാൻ ഉദേശിക്കുന്നത്. അതിനു എനിക്കു ലഭിച്ച ശുഭ സൂചകമായ അഭിപ്രായങ്ങളും, അഭിനന്ദനങ്ങളും ശ്ലാഘനീയമാണ്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ എന്റെ ബ്ലോഗ്, ഇരുപത്തെട്ടു രാജ്യങ്ങളിൽ നിന്നും നാലായിരത്തോളം തവണ സന്ദർശിക്കപ്പെടുകയും, ആയിരത്തി നാനൂറോളം ആളുകൾ, ആറു ഭൂഖണ്ഡങ്ങളിൽ നിന്നും, സ്ഥിരമായി ഈ പേജ് വിസിറ്റ് ചെയ്യുകയും ചെയ്യുന്നു എന്നത് എന്നെ വിനീതനാക്കുന്നു.
എന്റെ പാചക വീഡിയോസ് കാണുന്ന കുറച്ചു പേരെങ്കിലും ഞാൻ ഒരു മുഴുനീള വീഡിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു എങ്കിലും, ഒരു paediatric sleep physiologist എന്ന നിലയിലുള്ള ദൈനംദിന ജോലി തിരക്കിനിടയിലും, കുടുംബസ്ഥനെന്ന കടമകൾക്കിടയിലും, പരിമിതമായ സമയത്തിൽ അത് ചെയ്യുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞതാണ്. എന്റെ കുക്കിംഗ് വീഡിയോസ് എല്ലാം 4മിനിട്ടു കൾക്കുള്ളിൽ തീരുന്നതും,പെട്ടെന്ന് കാണാൻ സാധിക്കുന്നതുമാണ്. ഈ അവസരത്തിൽ ഞാൻ ഒരു youtube ചാനൽ (Sujith’s Kitchen Diaries)തുടങ്ങിയിരിക്കുന്നു എന്നറിയിക്കാൻ എനിക്കു ഏറെ സന്തോഷം ഉണ്ട് . എന്റെ കുക്കിംഗ് വീഡിയോസ് കാണുവാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയോ, ബ്ലോഗ് ഫോളോ ചെയ്യുകയോ, facebook page like ചെയ്യുകയോ ചെയ്യാം. . Link ചുവടെ ചേർക്കുന്നു. തുടർന്നും നിങ്ങളുടെ പ്രോത്സാഹനം പ്രതീഷിച്ചുകൊള്ളുന്നു.
നന്ദിയോടെ
Sujith Kitchen Diaries.
https://www.youtube.com/channel/UCfLCkyVhcWD7ByAwNW8zMrw?view_as=subscriber
https://www.facebook.com/Sujith-Kitchen-Diaries-110791357245166
I am delighted to inform you that it has been 3 months since I started my cooking blog https://sujithkitchendiaries.com/
with the loving support from my family and friends.Idea behind my blog is to share my cooking experiences and methods of my cooking to all those who aspire about learning or improving their cooking skills.I am humbled and overwhelmed by the positive support and encouragements I have received within this short period of time.As of today I have about 4000 views,1400 regular visitors from 28 countries over 6 continents.I feel blessed to see this growing audience day by day.
I do both traditional Kerala and western cuisine.I do understand how busy people are these days with their daily schedule.My videos are usually less than 4 minutes longer showing the step by step process.Few of my viewers have requested me to take a full length cooking video with voiceover.Due to my busy responsibilities in my profession as of being a peadiatric sleep physiologist and with my family duties and commitments I may not be able to spend a lot of time on full length video; but ofcourse I will try to do that in future.
At the request and encouragement of my viewers,I have started a youtube channel as I hope too receive your continuous support by subscribing my channel and sharing with friends(Links added below).Stay tunned at Sujith’s Kitchen Diaries for the latest videos.Thank you.
Youtube page to subscribe: https://m.youtube.com/channel/UCfLCkyVhcWD7ByAwNW8zMrw
Fb page: https://m.facebook.com/Sujith-Kitchen-Diaries-110791357245166/
Blog to follow:https://sujithkitchendiaries.com